Sunday, August 25, 2019

കിടിലൻ കല്യാണ ഡാൻസ് Awesome Wedding Eve dance





കല്യാണത്തലേന്നു ലണ്ടനിൽ നിന്നും സ്നേഹപൂർവ്വം...

തകർപ്പൻ ഡാൻസ്. പെൺപിള്ളേരായാൽ  ഇങ്ങനെ  വേണം  എന്ന് സദസ്സ് ഒന്നാകെ പറഞ്ഞു. 

കിടിലൻ കല്യാണ ഡാൻസ് wedding eve  dance

കല്യാണത്തലേന്ന് ലണ്ടനിൽ നിന്നും വന്ന വധുവിന്റെ cousin sister പാവം കുട്ടിയായി നിൽക്കുന്ന കണ്ടു ഒരു ഡാൻസ് ചെയ്തൂടെ എന്ന് ചോദിച്ചു...പിന്നെ കണ്ടത് സദസ്സിനെ ഞെട്ടിക്കുന്ന ഒരു മിന്നൽപിണർ പെർഫോമൻസ്.



An awesome dance performance by a London girl on her arrival in India for the wedding of her cousin sister. Brilliant dancing by this talented young artist. Kudos to her.

No comments: