Thursday, January 05, 2012

Death should be conquered by any means!

മരണം...

ഇന്നലെ നമ്മള്‍ സംസാരിച്ചിരുന്ന ആള്‍, ഇന്ന് നമ്മളോടൊപ്പം മനസ്സ് തുറന്ന ആള്‍...ഈ നിമിഷം നമ്മളോടൊപ്പം ഉണ്ടായിരുന്ന ആള്‍....
പെട്ടെന്ന് ആ ആള്‍ ഇല്ലാതെ ആകുന്നു..മരണം അയാളെ ഇല്ലാതാക്കുന്നു!

അയാളുടെ സ്വപ്നങ്ങളും, ആശകളും, ചിന്തകളും നമ്മില്‍ അവശേഷിക്കുന്നു, പക്ഷെ അയാള്‍ ഇല്ലാതെയാകുന്നു! എന്തൊരു പൊരുത്തക്കേട്, എന്തൊരു വൈരുധ്യം! അല്ലേ?!    

മരണം വിചിത്രം തന്നെ... അതിനോട് ഒരിക്കലും നമുക്ക് പോരുത്തപ്പെടുവാന്‍ പറ്റില്ല, പ്രതേകിച്ചു നമ്മുടെ ഉറ്റ ബന്തുക്കളോ, സുഹ്ര്തുക്കളോ അതിനു ഇരയാവുമ്പോള്‍...

പക്ഷെ, നാം അറിയുന്നുണ്ടോ, ഓര്‍കുന്നുണ്ടോ എന്നറിയില്ല...കാന്‍സര്‍, എയിഡ്സ് തുടങ്ങിയ മാരക രോഗങ്ങള്‍ നമ്മില്‍ പലരുടെയും ഉറ്റ ബന്തുക്കളെ, സുഹ്രത്തുക്കളെ കവര്ന്നുകൊണ്ട് പോകുന്നു...

ഇത് പൊറുക്കാനാവില്ല, മറക്കാനാവില്ല...  

നമുക്ക് അമരത്വം നേടിയേ മതിയാവു! അതായിരിക്കട്ടെ ശാസ്ത്രത്തിന്റെ അടുത്ത നേട്ടം....അതല്ലെങ്കില്‍ ഗ്രീക്ക് ദേവന്‍, പ്രോമെതയൂസ് മനുഷ്യന് 'തീ'   നല്‍കിയത് പോലെ ഏതെങ്കിലും ദേവന്‍ നമുക്ക് അമരത്വവും നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം ...ശുഭം!
 

A song for harmony and peaceful coexistence


Please accept my humble gift for a marvelous New Year...
A song for harmony and peaceful coexistence (Let's sing and practise it...)


ഭൂമിക്കൊരു പുതുവത്സര പ്രേമ ഗീതം  
രാവും പകലുമായ് സ്വയം തിരിയുമീ ഭൂമി പേടകം
സൂര്യനെ ഒരു വട്ടം ചുറ്റിത്തീരുമീ ദിനം, ശുഭ ദിനം!
നാളെ നാം വീണ്ടും തുടങ്ങുമാ പ്രദക്ഷിണം, അക്ഷീണം.
ഇത് തുടങ്ങിയിട്ടെത്ര നാളായി, അറിയില്ല,
ഇനിയുമത് തുടരും, എത്ര നാള്‍ ആവോ!    

നമ്മളീ പ്രദക്ഷിണം എല്ലാം വക്കുമ്പോഴും പായുന്നല്ലോ
ഭൂമിയും സുര്യനും ചെര്‍ന്നോരാ ക്ഷീര പഥം,
പ്രകാശ വേഗത്തിലീ അനന്ത വിഹായസ്സില്‍,
"അനന്ത മജ്ഞാത മവര്‍ണനീയം!"

ഈ ശുഭ ദിനത്തിലോന്നു നാം ഓര്‍ക്കുക,
നമ്മുടെയീ ദുഷിത ജീവിതചര്യകള്‍ കൊല്ലുമീ
പ്രക്രതിയെ, നമ്മുടെ ഭൂമി മാതാവിനെ
ഈ "ഭൂമിക്കൊരു ചരമ ഗീതം" എഴുതല്ലേ
മര്‍ത്യാ, മാറ്റുക നിന്‍ ദുഴിത ജീവിതചര്യകള്‍!

അപ്പോളീ പുതു വത്സര ശുഭ ദിനത്തിലോര്‍ക്കാം:
"ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക.."
"വൈ ദിസ്‌ കൊലവെര്രി, കൊലവെര്രി ഡേയ്!"
ആര്‍ഭാടം അരുതേ, ഉല്ലാസമാകാം...

നമുക്കും ജീവ ജാലങ്ങള്‍ക്കും പാര്‍ക്കാം, സമാസമം
ഭുമിയാമീ മുന്തിരിത്തോപ്പില്‍ സസുഖം, ശുഭം!       

കടപ്പാട് : കുമാരനാശാന്‍, ഓ എന്‍ വീ, സോണി മ്യൂസിക്‌    

Wish u a prosperous and eventful New Year ahead...

സരോജ് കുമാറിനെ കണ്ടു പഠിക്കുക...


സരോജ് കുമാറിനെ കണ്ടു പഠിക്കുക... സ്വയം തെറ്റ് തിരുത്തുക!

സരോജ് കുമാര്‍ എന്ന സിനിമയുടെ പേരില്‍ എന്തിനീ വിവാദങ്ങള്‍? സൂപ്പര്‍ സ്ടറുകളെ കളിയാക്കിയെങ്കില്‍ അവര്‍ അതിനു തക്കതായ കോമാളിത്തരങ്ങള്‍ കാട്ടി മലയാള സിനിമയെ ദൂഷിതവല്‍ക്കരിക്കുന്നുണ്ട്...അനുകരണമാണ് കല എന്ന് അരിസ്ട്രോടില്‍ സമര്‍ത്തിച്ചിട്ടുള്ളതിന്‍ പ്രകാരം സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളെ സരോജ് കുമാര്‍ എടുത്തു കാട്ടിയിട്ടുന്ടെങ്കില്‍ അതിനു എട്ടുകാലി മംമൂഞ്ഞുമാര്‍ കൊഞ്ഞനം കുത്തേണ്ട അവശ്യം ഇല്ല!

ഒരു സിനിമ കാണുവാന്‍ മലയാളി തിയെടരില്‍ എത്തുന്നത്‌ സൂപ്പര്‍ സ്ടരുകളെ കാണുവാന്‍ അല്ല, മറിചു സുപെര്സ്ടരുകള്‍ ഒരു കഥാപാത്രത്തെ എത്ര മാത്രം തന്മയത്വത്തോടെ അവതരിപ്പിച്ചു എന്ന് കാണുവാനാണ്. ഒരു സിനിമയില്‍ കഥയും ക്വാളിറ്റിയും ഇല്ലാതെ സൂപ്പര്‍ സ്റ്റാര്‍ മാത്രം നിറഞ്ഞു നിന്നാല്‍ അത് കാണുവാന്‍ മാത്രം വിഡ്ഢിയല്ല മലയാളികള്‍......  ....  'കാസിനോവ'യും  കണ്ടഹരും ഒക്കെ എട്ടു നിലയില്‍ പൊട്ടുവാന്‍ കാരണവും ഇതാണ്...

എത്രയോ നല്ല കഥാപാത്രങ്ങളെ അനശ്വരമാക്കിയിട്ടുള്ള മോഹന്‍ലാലും മമ്മൂട്ടിയും ഒക്കെ സൂപ്പര്‍ സ്ടരുകളായി പൊട്ട സിനിമകളില്‍ ഗോഷ്ടി കാണിച്ചുവന്നാല്‍ അത് കാണാന്‍ സഹ്രദയരായ  മലയാളിയെ നോക്കണ്ട...

സരോജ് കുമാര്‍ ഈ സത്യമാണ് തുറന്നു കാട്ടുന്നത് . അതിനെ നമ്മള്‍ ആ പോസിടിവ് സ്പിരിറ്റില്‍ എടുക്കുകയാണ് വേണ്ടത്.   

ഇന്നത്തെ ചിന്താവിഷയം: മോഹിനിയാട്ടം

മോഹിനിയാട്ടം...

മോഹിനി ആടുന്ന ആട്ടം ആണ് മോഹിനിയാട്ടം എന്ന് മലയാളം വ്യാകരണവും സാമാന്യ ബുദ്ധിയും പറയുന്നു.

മോഹിനി ആടുന്നത് മോഹിപ്പിക്കുവാന്‍ വേണ്ടിയാണു... ആരെ? മോഹനനെ അഥവാ പുരുഷനെ...ഇതില്‍ തര്‍കം ഇല്ലല്ലോ?  (സ്വ വര്‍ഗ അനുരാഗികള്‍  ക്ഷമിക്കുക!)  

അപ്പോള്‍ ഇതില്‍ നിന്നും രണ്ടു കാര്യങ്ങള്‍ സമര്‍ത്തിക്കാം:
1 മോഹിനിയാട്ടം കളിക്കേണ്ടത് മോഹിപ്പിക്കുന്നവള്‍  അഥവാ സുന്ദരി ആയിരിക്കണം. ഇതില്‍ പ്രായത്തിനു വലിയൊരു പങ്കുണ്ടെന്ന് പല നര്‍ത്തകികളും മറക്കുന്നു! 
2 ഒരു പുരുഷന്‍ ഒരിക്കലും പുരുഷന്മാരെ മോഹിപ്പിക്കുവനുള്ള മോഹിനിയാട്ടം (കണ്പുരികങ്ങള്‍ നീട്ടിയെഴുതി, ചുണ്ടുകള്‍ ചുമപ്പിച്ചു...)   കളിക്കരുത്.  വേണമെങ്കില്‍ പുരുഷന് 'മോഹനനാട്ടം'  ആവാം, സ്ത്രീകളെ മോഹിപ്പിക്കുവാന്‍. പുരുഷന് ഏറ്റവും യോജിച്ചത് താണ്ടവം ആണ്; പരമശിവന്‍ ആടുന്ന താണ്ടവം!

[കലാസ്നേഹികള്‍ ക്ഷമിക്കുക...ഇത് കേവലം ഒരു ഉപരിപ്ലവ ചിന്ത മാത്രം... ] 

തൃശ്ശൂരിലെ സ്കൂള്‍ കലോത്സവത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു; മംഗളം!

The article content in a nutshell: A boy is not a 'mohini' or 'the one who inspires men'; so should he play Mohiniyattam?

Wednesday, January 04, 2012

Does earth remain a better place without 'Life'?




Are you aware that within next 50 yrs, many inhabited islands across the world
will sink in the Sea because of Global warming?...

This is just one consequence, there are many drastic ones to follow like
disappearance of glaciers, annihilation of many species of animals, spread of
epidemics, flash floods, large-scale loss of human lives etc!

Throw some light on how as an individual you can contribute to minimise the
effects of this impending catastrophe...Write your points by clicking the 'Comments' box below.

Tuesday, January 03, 2012

Chinese Sex and Gender Pregnancy Calendar

Your yet to-be-born child's gender can be calculated now!

Use the given secret Chinese birth chart/calendar to predict the sex of your child. The chart was said to be buried in a tomb near Beijing for 700 years. The original one is kept at the Institute of Science in Beijing. All you need is the month in which the child was conceived, and the age of the mother at the time of conception.

B: boy  G: girl
Many people still use this calendar and say it is accurate. User rating for this birth chart is almost 95 percent. This is also known as chinese gender calendar, chinese birth calendar, chinese pregnancy calendar or chinese baby calendar.

Baby born with organs outside his body recovering after rare surgery to put them back inside

Look-Talk-Funny

Even ghosts are coming to watch my blogs!



















The boy bin Laden...


















Funny?!










































































































Bush before attacking Saddham!!!

















Bush after attacking Saddham ?!!!






















Mr.& Mrs. Clinton






















Dr. Yamraj(God of Death) has these latest technics, want to try one?

























































































Wanna ride on a cow-bike?!!






"His Girlfriend Agreed to Marry Him..."






















Animal Kingdom!!















































Colonel Patric










































































I have these many gals; How many have U ?









A T-Bull?!

















A True Gandhian ?






















"Poocha Kalladichu Pampu Ayi"



















My Dear Students...Shhh....















This is nothing, in my Youthful days, I lifted even Jumbo Jets !





















A Big-shopper ?!
























Hot Dog ?!!

































Head or Tail ? all the same !
























She wants the milk pretty Fresh!




































Every Dog has A Day..




















Don't get excited!, what U see is a Hand Bag only!!





















Firefighting?..What an idea!






















 Find the sandwiched child!

















Let me Join the team!








































Only In Thailand (Now THAT'S trust!)
















WHAT A NICE way of taking FOOD under WATER!!!

















Only in India
INDIANS TREAT EVERYONE AS SAME!!!




















Only in Amsterdam:
WHAT did u say? wanna make love?!!!




















Only in Australia
WHAT AN EMERGENCY, 174, Kms AHEAD!!



















Only in France
ONE SAYS RIGHT TURN ALLOWED,,,AND ONE SAYS NOT ALLOWED,,WHAT U TRUST?
















Only in Japan 
(This is a public swimming pool!) SEEMS TO BE ZOO THAN A POOL
 













And last ....
Only In America

GOING IN A FITNESS CENTER IN AN ESCALATOR!!!