മരണം...
ഇന്നലെ നമ്മള്‍ സംസാരിച്ചിരുന്ന ആള്‍, ഇന്ന് നമ്മളോടൊപ്പം മനസ്സ് തുറന്ന ആള്‍...ഈ നിമിഷം നമ്മളോടൊപ്പം ഉണ്ടായിരുന്ന ആള്‍....
പെട്ടെന്ന് ആ ആള്‍ ഇല്ലാതെ ആകുന്നു..മരണം അയാളെ ഇല്ലാതാക്കുന്നു!
അയാളുടെ സ്വപ്നങ്ങളും, ആശകളും, ചിന്തകളും നമ്മില്‍ അവശേഷിക്കുന്നു, പക്ഷെ അയാള്‍ ഇല്ലാതെയാകുന്നു! എന്തൊരു പൊരുത്തക്കേട്, എന്തൊരു വൈരുധ്യം! അല്ലേ?!
മരണം വിചിത്രം തന്നെ... അതിനോട് ഒരിക്കലും നമുക്ക് പോരുത്തപ്പെടുവാന്‍ പറ്റില്ല, പ്രതേകിച്ചു നമ്മുടെ ഉറ്റ ബന്തുക്കളോ, സുഹ്ര്തുക്കളോ അതിനു ഇരയാവുമ്പോള്‍...
പക്ഷെ, നാം അറിയുന്നുണ്ടോ, ഓര്‍കുന്നുണ്ടോ എന്നറിയില്ല...കാന്‍സര്‍, എയിഡ്സ് തുടങ്ങിയ മാരക രോഗങ്ങള്‍ നമ്മില്‍ പലരുടെയും ഉറ്റ ബന്തുക്കളെ, സുഹ്രത്തുക്കളെ കവര്ന്നുകൊണ്ട് പോകുന്നു...
ഇത് പൊറുക്കാനാവില്ല, മറക്കാനാവില്ല...
നമുക്ക് അമരത്വം നേടിയേ മതിയാവു! അതായിരിക്കട്ടെ ശാസ്ത്രത്തിന്റെ അടുത്ത നേട്ടം....അതല്ലെങ്കില്‍ ഗ്രീക്ക് ദേവന്‍, പ്രോമെതയൂസ് മനുഷ്യന് 'തീ' നല്‍കിയത് പോലെ ഏതെങ്കിലും ദേവന്‍ നമുക്ക് അമരത്വവും നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം ...ശുഭം!

No comments:
Post a Comment